കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന ജൻ ഇന്ത്യ പദയാത്ര ഇന്ന് മൂന്ന് മണിക്ക് ബാലുശ്ശേരി വട്ടോളി ബസാറിൽ എം കെ രാഘവൻ എംപി ഫ്ലാഗ് ഓഫ് ചെയ്യും
കോഴിക്കോട് ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക യുവജനക്ഷേമ മന്ത്രി ഒ ജെ ജനീഷ് നയിക്കുന്ന ജൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര പദയാത്ര എം കെ രാഘവൻ എംപി ഫ്ലാഗ് ഓഫ് ചെയ്യും
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ സഖ്യം നവംബർ ഒന്നിന് നടത്തുന്ന കൂറ്റൻ റാലിക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഡൽഹി പോലീസും സുരക്ഷ ശക്തമാക്കി
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ സുപ്രീം കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
കായികമേളയുടെ ബ്രാൻഡ് അംബാസഡറായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ കുട്ടികളിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി മുഖ്യമന്ത്രിക്ക് കൈമാറി
പുരോഗമന കലാസാഹിത്യ സംഘം ജന്തർ മന്തറിൽ ഇന്ത്യ പറയുന്നത് എന്ന സന്ദേശവുമായി വാകയാട് സമരത്തെരുവ് സംഘടിപ്പിച്ചു
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (ഞായർ) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ടെൻഡറില്ലാതെ കാർട്ടൻ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നല്കിയിതിലുള്ള പരാതിയിലാണ് അന്വേഷണം
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ യങ് ഡെമോക്രാറ്റ്സ് കോഴിക്കോട് ജില്ല ഒർഗനൈസിംഗ് കമ്മിറ്റി പേരാമ്പ്രയിൽ യൂത്ത് പ്രതിഷേധം സംഘടിപ്പിച്ചു.