വിധവകളെ സംരക്ഷിക്കുന്നവർക്ക് അഭയകിരണം പദ്ധതിയിലൂടെ ധനസഹായം
യു എസ് ഇറാൻ കരാറിനെ തുടർന്ന് ക്രൂഡ് ഓയിൽ വില ദിവസേന കുറയുന്നു.
അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തുപോകുകയോ ചുറ്റിക്കറങ്ങുകയോ ചെയ്യരുതെന്നും ആളുകൾക്ക് മുന്നറിയിപ്പ് നൽകി.
ഇറാന്റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽ കനത്ത ആക്രമണം നടത്തി
ആഗസ്ത് 14 നു കേസ് ഹൈക്കോടതി പരിഗണിക്കും
പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു
ഇയാളെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടും
കപ്പലിലെ സെക്കന്‍ഡ് എന്‍ജീനിയറായ കോഴിക്കോട് സ്വദേശി ശ്യാംനാഥിന് പുറമെ വയനാട് സ്വദേശി മിഥുനും,പാലക്കാട് സ്വദേശി സുമേഷും കപ്പലിലുണ്ട്
നാളെ രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം