ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രണത്തിൽ രാകേഷ് ദാസ്, സോം വീർ സിങ്, സന്തോഷ് ചന്ദ്രു എന്നീ ജവാൻമാർക്കാണ് പരിക്കേറ്റത്