സെക്രട്ടറിയേറ്റ് നടയിൽ നടന്ന സമരത്തിൽ ലാത്തി ചാർജ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബന്ദ്
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് എൻ. എം. ബാലരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ഫാസ്‌റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ‌് വിഭാഗങ്ങൾക്കുളള ബസുകളാണ് എത്തിയിരിക്കുന്നത്
കാഞ്ഞിക്കാവ് ഭാസ്ക്കരൻ ഉദ്ഘാടനം നിർവഹിച്ചു
കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തിൽപ്പെട്ടത്
ഇന്ന് പുലർച്ചെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവർക്കാണ് ഈ അനുഭവം ഉണ്ടായത്
യാത്രക്കാരായ നൂറിലധികം പേർക്കാണ് ദിനേന നോമ്പ് തുറ ഒരുക്കി വരുന്നത്
മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷററും അസറ്റ് ചെയർമാനുമായ സി എച്ച് ഇബ്രാഹിംകുട്ടി ആദ്യ തുക കൈമാറി ഫണ്ട് ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ മേഖല ആദർശ സമ്മേളനം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഹസനി കണ്ണന്തളി ഉദ്ഘാടനം ചെയ്തു