മുഖ്യമന്ത്രിയും കെ എസ് യുവും തമ്മിലുള്ള പ്രശ്നത്തിൽ പല നേതാക്കളും ചേരിതിരിഞ്ഞ് പ്രസ്താവനകൾ നടത്തുന്ന പാശ്ചാത്തലത്തിലാണ് വിലക്ക്
മുഖ്യമന്ത്രി വി ഡി സതീശനതിരെ വിമർശനവുമായി കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി പ്രദീപ്
മുഖ്യമന്ത്രി കെ എസ് യു വിനെ പരിഗണിക്കാത്തതും പി എം നിയാസിന്റെ ഇലക്ഷൻ കമ്മീഷണറെ നിയമിച്ചതിലുളള അഭിപ്രായം പരിഗണിക്കാത്തതും പരാമർശിച്ചാണ് വിമർശിച്ചത്.
സ്കൂളുകളിൽ ഒരു ദിവസം കളർ ഡ്രസ്സ്, തീരുമാനത്തിനെതിരെ കെ.എസ് യു വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്കി.
നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ സജി അദ്ധ്യക്ഷത വഹിച്ചു
കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിലാണ് ഭീഷണി പ്രസംഗം
പൊലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ മാർച്ച് അക്രമാസക്തമായി
പോലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ യു.ഡി.എസ്.എഫ്. ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും മുന്നറിയിപ്പ്