രമേഷ് വീര്യമ്പ്രം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ് എൻ. സദാശിവൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു
തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരായിരു ന്നില്ല. ഇതേ തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടു വിച്ചത്.
മെഹ്നാസ് യാത്ര യിലാണെന്നാണ് വീട്ടുകാര്‍ നല്കിയ വിവരം.
തഹസിൽദാരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ
റിഫയുടെ വീടിനടുത്തുള്ള കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കിയ മൃതദേഹം രാവിലെ 10 മണിയോടെ യാണ് പുറത്തെടുക്കുക.