ഗ്രോബാഗിലും പ്ലാസ്റ്റിക് ബോക്സിലുമാണ് ചെടികൾ ഉണ്ടായിരുന്നത്
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്
മംഗലാപുരത്തേക്കുള്ള സൂപ്പർഫാസ്റ്റ് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്
ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ബേബി കെ.വി.യുടെ നേതൃത്വത്തിൽ സംഘമാണ് യുവാവിനെ പിടികൂടിയത്
താമരശ്ശേരിയിലെ ലോഡ്‌ജ് മുറിയിൽ നിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്
ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം
പെരുമണ്ണ-കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫൈജാസ് ആണ് കഞ്ചാവുമായി പിടിയിലായത്
ഇയാൾ കഞ്ചാവ് പാക്ക് ചെയ്ത് വിൽപന നടത്തുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു
മുഖ്യാതിഥി യു.എ ഖാദർ സംസ്ഥാന അവാർഡ് ജേതാവ് ശാന്തൻ മുണ്ടോത്തിനെ ചടങ്ങിൽ ആദരിച്ചു