രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്
മംഗലാപുരത്തേക്കുള്ള സൂപ്പർഫാസ്റ്റ് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്
ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം
ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്
എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പിടിച്ചത്
എക്സൈസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്
ജില്ലയിലെ കഞ്ചാവ് വില്പന ലോബികളുമായി ഇയാള്‍ക്ക് നല്ല ബന്ധമുണ്ടെന്ന് അറിവായിട്ടുണ്ട്
ചെറുകിയ കച്ചവടക്കാര്‍ക്ക് കഞ്ചാവ് മൊത്തമായി എത്തിച്ചു നല്കുന്ന ജോലിയാണ് പ്രതിക്ക്
പതിനൊന്ന് പാക്കറ്റ് കഞ്ചാവുമായി കായണ്ണ സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി