കണ്ണൂർ തിരൂർ സ്വദേശിനിയാണ് വിദ്യാർത്ഥിനി.
താൻ മത്സരിക്കുമോ എന്നത് കോണ്ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സബ്സ്റ്റേഷന് പിറകിൽ കുറ്റിക്കാടിനുള്ളിൽ കൂട്ടിയിട്ട വേസ്റ്റ് കേബിളിനാണ് തീപിടിച്ചത്.
വയനാട് കേണിച്ചിറ സ്വദേശി ജില്സന് ആണ് മരിച്ചത്.
പരുക്കേറ്റയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കണ്ണൂർ പെരളശേരി മുണ്ടലൂർ സുരൂർ നിവാസിലെ എം പി മുഹമ്മദ് സഹദി (25) നെയാണ് പിഎസ്സി വിജിലൻസ് സംഘം പിടികൂടിയത്.
ആറളം വനാതിർത്തി യിലെ 76.5 കിലാമീറ്ററിൽ വ്യത്യസ്ത പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.
ജയിലില് പരിശോധനകള് കര്ശനമാക്കിയ പശ്ചാത്തലത്തിലാണ് ഒളിപ്പിച്ച നിലയില് സ്മാര്ട്ട് ഫോണുകള് കണ്ടെത്തിയത്.
എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര് കുപ്പിയില് ഒളിപ്പിച്ചിരുന്നത്.