മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കൈപ്പറ്റാൻ എത്തിയവരാണ് അറസ്റ്റിലായത്.
കൊയിലാണ്ടി സ്വദേശിയായ നൗഷാദും കുടുംബവും സഞ്ചാരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.