പട്രോളിംഗിനിടെ, ഗോകർണ പോലീസ് മൂന്ന് പേരെയും വനത്തിനുള്ളിൽ ഒരു താൽക്കാലിക താമസസ്ഥലത്ത് കണ്ടെത്തിയത്.
മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരി ക്കാതിരിക്കാനാണിതെന്നും പറഞ്ഞു.
ക്രിസ്മസ് അവധിക്ക് നാട്ടില്‍പ്പോയവരോട് തിരിച്ചു വരേണ്ടന്ന് മുന്നറിയിപ്പ്.
നേരത്തെ സോണാര്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത 30 മീറ്റര്‍ ചുറ്റളവിലാണ് ഇന്നും പരിശോധന നടത്തിയത്.
നാളെ രാവിലെ മുതല്‍ വൈകുന്നേരം വരെ വിശദമായ പരിശോധന നടത്തും.
അർജുനൊപ്പം രണ്ട് കർണാടക സ്വദേശികളെയും കണ്ടെത്തേണ്ടതുണ്ട്.
ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ഷിരൂരിൽ ഓറഞ്ച് അലേർട്ട്.
നാളെ മുതൽ പുഴയിൽ കൂടുതൽ പരിശോധന.