headerlogo

More News

മോഷണ പരമ്പര നടത്തിയ പോലീസുകാരൻ അറസ്റ്റിൽ

മോഷണ പരമ്പര നടത്തിയ പോലീസുകാരൻ അറസ്റ്റിൽ

കാസർഗോഡ് കുമ്പള സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന അന്നൂർ പുതിയങ്കാവിലെ വി എം വിപിൻ കുമാർ (40) ആണ് അറസ്റ്റിലായത് തളിപ്പറമ്പ് തൃച്ചംമ്പരം ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയതിനും ഭക്തരുടെ മൊബൈൽ മോഷ്ടിച്ചതിനുമാണ് അറസ്റ്റ്

കാസർകോട്- തിരുവനന്തപുരം ആകെ ടോൾ 3000 ന് അടുത്ത്.

കാസർകോട്- തിരുവനന്തപുരം ആകെ ടോൾ 3000 ന് അടുത്ത്.

കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്താൻ കാറിന് 3000 രൂപയോളം ടോൾ കൊടുക്കണം. കൂടാതെ ഇന്ധനചിലവും

കാസർകോട് റോപ്പ് വേയിൽ നിന്ന് വീണ് യുവാവ് മരിച്ചു

കാസർകോട് റോപ്പ് വേയിൽ നിന്ന് വീണ് യുവാവ് മരിച്ചു

കാസർകോട് റാണിപുരത്ത് നടന്ന അപകടത്തിൽ ഓപ്പറേറ്റർ സനൂപ് കൃഷ്ണൻ ആണ് മരിച്ചത്

ഉക്രൈനിലെ റഷ്യൻ ആക്രമണത്തിൽ മലയാളി നാവികൻ മരിച്ചു.

ഉക്രൈനിലെ റഷ്യൻ ആക്രമണത്തിൽ മലയാളി നാവികൻ മരിച്ചു.

ഉക്രൈനിലെ ചരക്ക് കപ്പലിനു നേരെയുണ്ടായ റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ കാസർക്കോട് സ്വദേശി അഖിൽ ജോയൽ ആണ് കൊല്ലപ്പെട്ടത്.

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത അഞ്ചു ജില്ലകളിൽ മഞ്ഞ അലേർട്ട്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത അഞ്ചു ജില്ലകളിൽ മഞ്ഞ അലേർട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ അലേർട്ട്.

കാസർക്കോട് ഭിന്നശേഷി ക്കാരിയായ 17 കാരിയെ ക്രൂരമായി പീഡിപ്പിച്ചു.

കാസർക്കോട് ഭിന്നശേഷി ക്കാരിയായ 17 കാരിയെ ക്രൂരമായി പീഡിപ്പിച്ചു.

കാസർക്കോട് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച 5 പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.

വടക്കൻ കേരളത്തിൽ ശക്തമായ മഴയിൽ നാശനഷ്ടങ്ങൾ

വടക്കൻ കേരളത്തിൽ ശക്തമായ മഴയിൽ നാശനഷ്ടങ്ങൾ

കാസർക്കോടും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം, കണ്ണൂർ മയിൽ പേലീസ് സ്റ്റേഷന്റെ മേൽക്കൂര തകർന്നു.