കാവുന്തറ റോഡ് ജംഗ്ഷനിൽ ഇന്ന് രാവിലെ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട് ലോറി നിർത്താതെ പോയി
കാവുന്തറ വീ വൺ ബസ് സ്റ്റോപ്പിനു സമീപം ചാലിൽ മിത്തൽ കുഞ്ഞിക്കണാരൻ (78)നിര്യാതനായി
കാവുന്തറ പെരുവീട്ടിൽ മീത്തൽ ഗോപാലൻ (79)അന്തരിച്ചു
കാവുന്തറ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ രാജീവൻ ഉദ്ഘാടനം ചെയ്തു.
കാവുന്തറ എടക്കുറുങ്ങോട്ട് മൊയ്തി (98) നിര്യാതയായി.
കാവുന്തറ ശാന്തിസദനം മദ്രസ്സ കുടുംബ സംഗമം നടന്നു
മത്സ്യ വ്യാപാരിയായിരുന്ന കാവുന്തറയിലെ ചാലിൽ കുഞ്ഞഹമ്മദ് (56) വാഹന അപകടത്തെ തുടർന്ന് നിര്യാതനായി
കാവുന്തറ ചെമ്മലപുറം കുറ്റിയുള്ളതിൽ സലിം (43) നിര്യാതനായി.
കാവുന്തറ വേട്ടകതച്ചിനാനി വേലായുധന്റെ വീട്ടിലാണ് തീ പിടിച്ചത്