പേരാമ്പ്ര ബി ആർ സി യിലെ താൽക്കാലിക അധ്യാപികമാരായ കീർത്തനയെയും കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
പേരാമ്പ്ര ബി ആർ സി യിലെ സ്പെഷ്യൽ ടീച്ചർ കൂരാച്ചുണ്ട് കാപ്പു മുക്ക് സ്വദേശി കാവ്യ ആണ് അറസ്റ്റിലായത്.
രണ്ടു കേസുകളിലും ഇന്ന് ചോദ്യം ചെയ്യും
കേസിലെ വിഐപി ശരത്തും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.