headerlogo

More News

കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജൈവവൈവിധ്യ ദേശീയ സെമിനാർ

കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജൈവവൈവിധ്യ ദേശീയ സെമിനാർ

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ശശി ഉദ്ഘാടനം ചെയ്തു.

കായണ്ണ ഗവ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസും ജ്വാല ഗ്രന്ഥാലയവും ചേർന്ന് വയോജന സംഗമവും സർഗസംവാദവും സംഘടിപ്പിച്ചു

കായണ്ണ ഗവ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസും ജ്വാല ഗ്രന്ഥാലയവും ചേർന്ന് വയോജന സംഗമവും സർഗസംവാദവും സംഘടിപ്പിച്ചു

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ നാരായണൻ ഉദ്ഘാടനം ചെയ്തു.

കിടപ്പുരോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

കിടപ്പുരോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ടി ഷീബ വിതരണോദ്ഘാടനം നിർവഹിച്ചു.

കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഫിലിം ഫെസ്റ്റ് നാളെ

കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഫിലിം ഫെസ്റ്റ് നാളെ

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശശി ഫിലിം ക്ലബ്ബ് ഉദ്ഘാടനം ചെയ്യും.

കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനത്തിൽ വേറിട്ട ആഘോഷവുമായിഎൻഎസ്എസ് വളണ്ടിയർമാർ

കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനത്തിൽ വേറിട്ട ആഘോഷവുമായിഎൻഎസ്എസ് വളണ്ടിയർമാർ

നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായണ്ണ പാറമുതു അംഗനവാടിയിൽ വച്ച് ശിശുദിനം ആഘോഷിച്ചു. ശിശുദിന റാലിയും. അംഗനവാടി കുട്ടികളുടെയും എൻഎസ്എസ് വളണ്ടിയർമാരുടെയും കലാപരിപാടികളും നടന്നു. തുടർന്ന് മധുര വിതരണവും നടത്തി. പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസർ ഡോ. എം എം സുബീഷ്, അംഗനവാടി ടീച്ചർ ഗീത, അധ്യാപകരായ നീതു പി കുമാർ, എസ് പ്രിയ, ആര്യലക്ഷ്മി, ടി.ജെ പുഷ്പാകരൻ, വളണ്ടിയർ ലീഡർമാരായ ശ്രിയ എസ് ജിത്ത്, ശ്രീനന്ദ, പാർവണ, ദേവിക, ഹരിദേവ്, അമൽജീത് എന്നിവർ നേതൃത്വം നൽകി

സുന്ദര കേരളം - ക്ലീൻ കായണ്ണ പദ്ധതിക്ക് തുടക്കമായി

സുന്ദര കേരളം - ക്ലീൻ കായണ്ണ പദ്ധതിക്ക് തുടക്കമായി

ബാലുശ്ശേരി എം.എൽ.എ. അഡ്വ. കെ.എം. സച്ചിൻ ദേവ് പദ്ധതി പ്രഖ്യാപനം നടത്തി

ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കനത്ത മഴയോടെപ്പം ഉണ്ടായ ഇടിമിന്നലിലാണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് പരുക്കേറ്റത്.