headerlogo

More News

സർക്കാർ ലെറ്റർ ഹെഡുകളും മറ്റു  പ്രിന്റിങ്ങുകളും കറുപ്പ്, നീല മഷികളിലാക്കാൻ  ഉത്തരവ്

സർക്കാർ ലെറ്റർ ഹെഡുകളും മറ്റു പ്രിന്റിങ്ങുകളും കറുപ്പ്, നീല മഷികളിലാക്കാൻ ഉത്തരവ്

സംസ്ഥാനത്തിന്റെ പേര് കേരള എന്നത് കേരളം ആയതിന് പിന്നാലെ സർക്കാർ ഓഫീസുകളിലെ ലെറ്റർ ഹെഡുകളും മറ്റു പ്രിന്റിങ്ങുകളും കറുപ്പ്, നീല മഷികളിലാക്കാൻ ഉത്തരവ്

മദർ തെരേസയുടെ 29-മത് അനുസ്മരണ സമ്മേളനം നടത്തി

മദർ തെരേസയുടെ 29-മത് അനുസ്മരണ സമ്മേളനം നടത്തി

കേരള ജനസമ്പർക്ക വേദി നടത്തിയ മദർ തെരേസയുടെ 29 മത് അനുസ്മരണ സമ്മേളനം എൻ വി ബാബുരാജ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന മന്ത്രിസഭ ഇന്നും നാളെയും കോഴിക്കോട് ഐഐഎമ്മിൽ

സംസ്ഥാന മന്ത്രിസഭ ഇന്നും നാളെയും കോഴിക്കോട് ഐഐഎമ്മിൽ

സംസ്ഥാന മന്ത്രിസഭയുടെ " റീ ഇമാജിനിംഗ് കേരളം" നേതൃത്വപരിശീലന ശില്പശാലയ്ക്ക് കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും ഇന്നുംനാളെയും പങ്കെടുക്കുന്നതാണ്

വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനം അതേ നമ്പറിൽ കേരളത്തിലും ഓടിക്കാം

വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനം അതേ നമ്പറിൽ കേരളത്തിലും ഓടിക്കാം

വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനം ആറുമാസത്തേക്ക് 35000 രൂപ അടച്ച് അതേ നമ്പറിൽ കേരളത്തിലെ നിരത്തിലൂടെ ഓടിക്കാവുന്നതാണ്

സ്വാതന്ത്ര്യദിനാഘോഷ വീഡിയോ വൈറലായി:  യാസിൻ നാട്ടിലേക്ക്

സ്വാതന്ത്ര്യദിനാഘോഷ വീഡിയോ വൈറലായി: യാസിൻ നാട്ടിലേക്ക്

സ്വാതന്ത്ര്യ ദിനാഘോഷം കൂട്ടുകാർക്കൊപ്പം ആഘോഷിക്കുന്ന വീഡിയോ വൈറലായി. 10 വർഷമായി കേരളത്തിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി യാസിന് മാതാപിതാക്കളെ തിരിച്ചു കിട്ടി.

കേരള സർവകലാശാലയിലെ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു

കേരള സർവകലാശാലയിലെ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു

കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചു

ടാലന്റ് എലൈറ്റ് കേരള ഫുട്ബോൾ സ്കൂൾ ഓഫീസ് തുറന്നു.

ടാലന്റ് എലൈറ്റ് കേരള ഫുട്ബോൾ സ്കൂൾ ഓഫീസ് തുറന്നു.

ഫുട്ബോൾ പ്രേമികൾക്ക് കല്ലിനോടിന്റെ ഓണസമ്മാനമായ ടാലന്റ് എലൈറ്റ് കേരള ഫുട്ബോൾ സ്കൂൾ ഓഫീസ് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ ഉദ്ഘാടനം ചെയ്തു