വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല.
സംവരണം പാലിക്കുന്നതിലും രാജ്യത്ത് ഒന്നാമതുള്ളത് കേരള പി എസ് സി ആണെന്നുമാണ് യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെ കണക്ക്.
കേരളത്തിലാണ് രോഗവ്യാപനം കൂടുതല്‍. 1336 പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
കേരളത്തിന് 13, 600 കോടി കടമെടുക്കാൻ സുപ്രീം കോടതി അനുമതി
നവകേരളത്തിനായി വിദ്യാർഥികളുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും നേരിട്ടറിയാനാണ് മുഖ്യമന്ത്രിയെത്തുന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരമാണിത്.
രണ്ടു ദിവസങ്ങളിലായി നടന്നത് ലക്ഷങ്ങളുടെ വ്യാപാരമാണ്.