headerlogo

More News

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

കൊല്ലം കണ്ണനല്ലൂരിലുള്ള ഒരു വീട്ടിലെ കുട്ടി നല്‍കിയ വിവരം അനുസരിച്ചാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്

യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ അഞ്ചു പേർ കസ്റ്റഡിയിൽ

സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.

താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയതെന്നു കരുതുന്ന കാർ കണ്ടെത്തി

തട്ടിക്കൊണ്ടുപോകപ്പെട്ട ഷാഫിയെ ആറാം ദിവസവും കണ്ടെത്താൻ സാധിച്ചിട്ടില്ല.

താമരശേരിയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വ്യാപാരി തിരിച്ചെത്തി

തട്ടിക്കൊണ്ടുപോയ സംഘംതന്നെ കൊല്ലത്ത് ഉപേക്ഷിക്കുകയായിരുന്നു

കവർച്ചാ സംഘത്തിൽ നിന്ന് പ്രവാസി രക്ഷപെട്ടത് തലനാരിഴയ്ക്ക്

50000 റിയാൽ മോചനദ്രവ്യമാണ് ആവശ്യപ്പെട്ടത്

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ അച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

അമ്മയ്ക്കും അച്ഛനും എതിരെ ജാമ്യമില്ല വകുപ്പ് അനുസരിച്ച് കേസ്

അത്തോളി ഹൈസ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി

നീല ഓംമ്നി വാനിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്