ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ അടുത്തയാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക്
സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ നടത്തും
ബസ് തൊഴിലാളികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ആണ് സൂചന സമരം