കെ.എൻ.എം. സംസ്ഥാന ഭരണ സമിതി അംഗം വി.പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു
കെ.എൻ.എം. മേപ്പയൂർ മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ഹുസ്സൈൻ മടവൂർ ഉദ്ഘാടനം ചെയ്തു
മേപ്പയൂർ മണ്ഡലം കെ.എൻ.എം. സംഗമം സംസ്ഥാന പ്രവർത്തക സമിതി അംഗം വി.പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.
ഏരിയ സംഗമം കെ.എൻ.എം. ജില്ലാ സെക്രട്ടറി എൻ.കെ.എം. സകരിയ്യ ഉദ്ഘാടനം ചെയ്തു
കെ.എൻ.എം. കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ് വി.പി. അബ്ദുസ്സലാം സംഗമം ഉദ്ഘാടനം ചെയ്തു
കെ.എൻ.എം. പ്രവർത്തക സംഗമം ജില്ലാ സെക്രട്ടറി എൻ.കെ.എം. സകരിയ്യ ഉദ്ഘാടനം ചെയ്തു
ആനവാതിൽക്കലിൽ കെ.എൻ.എം. പൊതു സമ്മേളനം സംഘടിപ്പിച്ചു
കെ.എൻ.എം. മർകസുദ്ദഅവ മേപ്പയൂർ മണ്ഡലം ഇസ് ലാഹി സമ്മിറ്റ് സംഘടിപ്പിച്ചു