കൊച്ചി കോര്പറേഷനും ജിസിഡിഎക്കും സംഘാടകരായ മൃദംഗവിഷനും ഉമ തോമസ് വക്കീല് നോട്ടീസ് അയച്ചു.
പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനകം 664 കപ്പലുകളാണ് ചരക്കുകയറ്റാനും ഇറക്കാനുമായി വിഴിഞ്ഞത്തേക്ക് എത്തിയത്.
കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം.
ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഉദ്ഘാടനം രാജേന്ദ്ര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഡിസംബർ 18ന് ഹൈക്കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കും.
ഒരു ഗ്രാം സ്വർണത്തിന്റെ വില 11,955 രൂപയാണ്.
ഇവയെ വനംവകുപ്പിന് കൈമാറും.
ഗ്രാമിന് 11,950 രൂപയാണ് ഇന്നത്തെ വില.
11,935 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.