തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പരസ്യ മദ്യപാനം
കണ്ണൂരിലേക്ക് ജയിൽ മാറ്റം ലഭിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന അക്രമം
ജയിലിലേക്ക് കയ്യാമം വയ്ക്കാതെ കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ കെ കെ രമ പുറത്തുവിട്ടു