ബാലുശേരി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് നവംബർ 9, 10, 11 തീയതികളിൽ കോക്കല്ലൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വേദിയാകും.