പ്രിൻസിപ്പൽ എൻ.എം. നിഷ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് പരിപാടിയ്ക്ക് നേതൃത്വം നൽകി.
എസ്.എസ് ചിന്മയലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി പോലീസ് സർക്കിൾ ഇൻസ്പക്ടർ ദിനേശ്. ടി.പി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസൈനാർ എമ്മച്ചൻകണ്ടി ഉദ്ഘാടനം പരിപാടി ചെയ്തു.
നിയമനം ഹയർ സെക്കൻ്ററി വിഭാഗത്തിൽ
സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ആറ് ബാച്ചുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
അപകടമുണ്ടായത് ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച്
പ്രിൻസിപ്പൽ എൻ.എം. നിഷ പരിപാടി ഉദ്ഘാടനം ചെയ്തു.