മുൻ പ്രിൻസിപ്പാളും അലുംനൈറ്റ് അസോസിയേഷൻ പ്രസിഡണ്ടുമായ ഡോ. വി. അനിൽ ഉദ്ഘാടനം ചെയ്തു.
എഴുത്തു കാരനും തിരക്കഥാകൃത്തുമായ ജി ആർ ഇന്ദുഗോപൻ പ്രകാശന കർമ്മം നിർവഹിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായകമായ ശാസ്ത്രീയ പരിശോധനാഫലം നാളെ ലഭിക്കും.
മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി. സി. ബിജു സമർപ്പിച്ചു.
ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മി (23) യെയാണ് തൃശൂർ സൈബർ പൊലീസും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര നെടുവത്തൂർ ആന കോട്ടൂർ മുണ്ടുപാറ സ്വദേശിനി അർച്ചനയാണ് ഇന്ന് പുലർച്ചെ 12 മണിയോടെ കിണറ്റിൽ ചാടിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്.
പീഡനം സ്ത്രീധനമായി ലഭിച്ച 43 പവൻ കുറവായതിനാൽ ആണെന്ന്.
വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതി യിൽ ഹർജി നൽകിയത്.