കൂത്താളിയിൽ നടന്ന അക്രമണത്തിൽ ഏഴ് പോലീസുകാർക്ക് പരിക്ക്. പ്രതിയായ അനസിനെ പോലീസ് അറസ്റ്റ് ചെയ്തു
കൂത്താളിയിൽ നടന്ന ആക്രമണത്തിൽ ഏഴു പോലീസുകാർക്ക് പരിക്ക് പറ്റി. പ്രതിയായ അനസിനെ പോലീസ് കസ്റ്റഡിയിലെടുത്തു
കൂത്താളിക്കടുത്ത് മൂരികുത്തിയിലാണ് അപകടം. ആർക്കും കാര്യമായ പരിക്കില്ല.
പി കെ പ്രഭാകരന്റെ ഓർമ്മക്കായി കൂത്താളി ഗവ. ഡിസ്പെൻസറിക്ക് വാട്ടർ കൂളർ നല്കി.
സ്ത്രീകൾ ഒന്നിച്ചുനിന്നു പോരാടാൻമാർച്ച് ആഹ്വാനം ചെയ്തു.
കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസി: കെ.കെ ബിന്ദു ഉത്ഘാടനം ചെയ്തു.
യുവ ഗായകൻ ജാഫർ മൂരുകുത്തി ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് രാജൻ കെ. പുതിയേടത്ത് ഉദ്ഘാടനം ചെയ്തു