ആക്രമണം നടത്തിയ പ്രതി കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമിയെ പോലീസ് അറസ്റ്റ് ചെയ്തു.
വൈകിട്ട് 4 മണിക്ക് കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.
പ്രതിഷേധമൊക്കെ വേണ്ടതാണ്. പക്ഷേ, അതിനെ രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിപ്പില്ല എന്നും സുരേഷ് പ്രതികരിച്ചു.
കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം
കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.