കോളേജിൽ നിന്ന് പഠന യാത്രയ്ക്ക് പോയ ബസ് മറിഞ്ഞ് കോട്ടയം കടുത്തുരുത്തി സ്വദേശിനിയും എംബിഎ വിദ്യാർത്ഥിനിയുമായ ജോസ്ന ജോർജ് (22) ആണ് മരിച്ചത്
ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ കോട്ടയം ഈരാറ്റുപേട്ട മേലമ്പാറയിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
കോട്ടയം സ്വദേശികളായ ജെയ്‌സി മോൾ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരും സൗദിയിൽ നഴ്‌സുമാരായി ജോലി ചെയ്യുകയായിരുന്നു.
2023 തൃശ്ശൂർ കൈപ്പമംഗലത്ത് ഉണ്ടായ അപകടത്തിലാണ് സുധി മരിച്ചത്. കോട്ടയം എം എ സി ടി ആണ് വിധി പ്രഖ്യാപിച്ചത്
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാലു വർഷത്തെ തടവും 30 ലക്ഷം രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി വിധിച്ചു
ഔദ്യോഗിക പദവിയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലൻസ് കോടതി
വിവാഹ ചടങ്ങിന് കാറ്ററിംഗ് സംഘം മുൻകൂട്ടി പണം വാങ്ങിച്ച് ഏറ്റെടുത്ത ഭക്ഷണം എത്തിച്ചില്ലെന്ന് കോട്ടയം ജില്ലയിൽ പരാതി
മലപ്പുറം ജില്ലയിൽ 12 ഓളം കോളേജിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ട് . സാമാന കേസിൽ കോട്ടയം ജില്ലയിൽ ഒരു വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്
ഇടുക്കി മുട്ടം സ്വദേശികളായ ദമ്പതികൾ കൊടുത്ത പരാതിയിൽ കോട്ടയം ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ മാത്യു ജോർജിനെതിരെയാണ് വിജിലൻസ് അന്വേഷണം.