622 പോയിന്റുമായി ബാലുശ്ശേരി ഉപജില്ലയാണ് രണ്ടാമത്.
നവംബര്‍ 28 വരെയുള്ള അഞ്ച് ദിവസങ്ങളി ലായാണ് കലോത്സവം നടക്കുന്നത്.
ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
സംവിധായകൻ ജിയോ ബേബി ഉത്ഘാടനം നിർവഹിച്ചു.
സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉദ്ഘാടനം ചെയ്തു.
സംവിധായകനും അഭിനേതാവു മായ ജിയോ ബേബി ഉത്ഘാടനം ചെയ്യും.
ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിൽ ടേപ്സ്ട്രി ഓഫ് ഇന്ത്യ എന്ന് പേരിട്ട ചരിത്ര നിർമ്മിതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായി രുന്നു അദ്ദേഹം.
സമ്മേളനം സംസ്ഥാന കൗൺസിൽ പ്രസിഡണ്ട് ഒ.സി.നവീൻ ഉദ്ഘാടനം ചെയ്തു.
70 പിന്നിട്ടവർക്കുള്ള സൗജന്യ ഇൻഷുറൻസ് നടപ്പിലാക്കാത്തതിലും അതൃപ്തി