ഇന്നലെ വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി.
INTUC സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. സച്ചിത്ത് പരിപാടി ഉദ്ഘടനം ചെയ്തു.
വിദ്യാർഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യം വെച്ച് വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ജോയന്റ് ആർ.ടി.ഒ പറഞ്ഞു.
ഈ മാസം 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് അടുത്ത ആറ് മാസത്തേക്ക് റണ്‍വേ അടച്ചിടുക.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.
പാര്‍ശ്വഫല പരിശോധന നടത്താതെയായിരുന്നു രണ്ടാം ഡോസ് കുത്തി വയ്പ് എടുത്തതെന്ന് കണ്ടെത്തി.
ഇയാളെ കീഴടക്കാന്‍ പോലീസ് രണ്ടുവട്ടം വെടിവച്ചു.
സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പോലീസ് നിര്‍ദേശിച്ചു.
ജില്ലാതല ഉദ്ഘാടനം ഇന്ന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ വൈകീട്ട് 7.30 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.