പെനിട്രേറ്റിംഗ് റഡാർ, കഡാവർ നായകളെയും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുക.
സമാപന സമ്മേളനം ലുലു മാളിലെ വേദിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മരിച്ചത് 5 പേരാണ്.
സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ഇന്നലെ രാത്രി 10 മണിക്ക് ശേഷം ചേവരമ്പലം ബൈപ്പാസിലുണ്ടായ വാഹനപകടത്തെ തുടർന്നാണ് മരണപ്പെട്ടത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത് 11 പേരാണ്.
യുവതി ആത്മഹത്യ ചെയ്ത സംഭവത്തില് കാമുകന് ബഷീറുദ്ദീനെ കൂടുതല് ചോദ്യം ചെയ്യാന് പൊലീസ്.
സൈക്കിൾ യാത്ര ബാലുശ്ശേരി എം.എൽ.എ അഡ്വക്കറ്റ് കെ.എം. സച്ചിൻ ദേവ് ഫ്ളാഗ് ഓഫ് ചെയ്തു.
ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ് സ്മരണിക പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും.