അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യാപകനാണ് അദ്ദേഹം
ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടി
കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിൻ്റെയും തണൽ വനിതാ വിംഗ് എന്നിവരുടെയും സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്
പി.ടി.എ. പ്രസിഡൻ്റ് ശശി ഊട്ടേരി ഉദ്ഘാടനം നിർവഹിച്ചു
എച്ച്.എം. ഇൻ ചാർജ് അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ ഉദ്ഘാടനം നിർവഹിച്ചു
പ്രശസ്ത പ്രഭാഷകൻ രംഗീഷ് കടവത്ത് പ്രഭാഷണം നടത്തി
നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു പരിപാടി ഉദ്ഘാടനം ചെയ്തു
പ്രധാനാദ്ധ്യാപകൻ അബ്ദുറഹിമാൻ പി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു