അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച സാമ്പത്തിക സഹായം കൈമാറി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു
നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു
കട്ടപ്പന കേസിൽ ഡി.വൈ.എഫ് ഐക്കാരനായ പ്രതിക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ
സി എം ഷൈജ, എംഎം രജനി, കെ കെ മഞ്ജു എന്നിവരുടെ നേതൃത്വത്തിലുള്ള മണിയൂർ പഞ്ചായത്തിലെ രുചിക്കൂട്ട് കാറ്ററിങ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി
കൊയിലാണ്ടി എം. എൽ. എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം നിർവഹിച്ചു
പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന മുപ്പതംഗസംഘമാണ് ചേമഞ്ചേരിയിൽ എത്തിയത്
മേളയുടെ സംസ്ഥാന ഉദ്ഘാടനം 22ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും