വിജയികൾക്ക് കായണ്ണ ചക്കിട്ട ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ട്രോഫികൾ സമ്മാനിച്ചു
രണ്ട് തവണ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്നു
ശുചിമുറിയുടെ ചുമർ തുരന്ന് ചുറ്റുമതിൽ ചാടി പുറത്ത് കടക്കുകയായിരുന്നു
കള്ളവോട്ട് ആരോപിച്ച് യുഡിഎഫ് പ്രവർത്തകരാണ് യുവാവിനെ തടഞ്ഞു വച്ചത്
വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോട് ഇടതുപക്ഷത്തിന് യോജിപ്പില്ല
പൊതു പ്രവർത്തകർ ചാത്തുകുട്ടിയെ പോലുള്ളവരെ മാതൃകയാക്കണം
സംഭവത്തില്‍ സ്ഥല ഉടമയെയും പ്രദേശവാസിയായ മറ്റൊരാളെയുമാണ് പോലീസ് ചോദ്യം ചെയ്യുന്നത്.
കുറ്റ്യാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി സുവനീർ "യുഡെമോണിയ" പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും