കുറ്റ്യാടിയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന അജ്നാസും ഭാര്യയുമാണ് മൂന്ന് കേസുകളിലെയും പ്രതികൾ
ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു
കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ടീച്ചർ സുസ്ഥിതി സമാപന പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു.
പി. ടി എയുടെ പുതിയ ഭാരവാഹികളെ വോട്ടിംഗിലൂടെ തിരഞ്ഞെടുത്തു
എസ് സി ഇ ആർ ടി സംഘടിപ്പിച്ച ഷോർട് ഫിലിം മത്സരത്തിലാണ് 'തിരികെ'യ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.
കുറ്റ്യാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ മുപ്പതോളം വിദ്യാർത്ഥികൾ ചേർന്ന് സാക്ഷാത്കരിച്ച അമച്വർ ഷോർട്ട് ഫിലിം ആണ് 'തിരികെ'.
'കാഴ്ചയുള്ള കാലത്തെ കാഴ്ചപ്പാടാണ് നേത്രദാനം' എന്ന സന്ദേശം പകർന്നാണ് നേത്രദാന സമ്മതപത്ര സമർപ്പണം നടത്തിയത്.
വികസന പദ്ധതിയുടെ ഭാഗമായി കെ പി കുഞ്ഞമ്മത് കുട്ടി എം എൽ എ കർഷകരുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചുചേർത്തു.
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയില്‍ സമഗ്ര വികസന പദ്ധതികള്‍ ആരംഭിക്കുന്നു