ഓണം ബംപർ സമ്മാനമായ 30 കോടി രൂപയുടെ ഭാഗ്യവാൻ കുറ്റ്യാടി മൊകേരിയയിലെ ടിപ്പർ ഡ്രൈവർ മനുവാണന്ന് തിരിച്ചറിഞ്ഞു.
കുറ്റ്യാടി -കോഴിക്കോട് റൂട്ടിലോടുന്ന ഒമേഗ ബസ്സിൽ യാത്രക്കാരന് നെഞ്ചുവേദന ഉണ്ടായപ്പോൾ ബസ് ഉടൻ ആശുപത്രിയിലേക്ക് കുതിച്ച് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചു. ജീവനക്കാരെ നാട്ടുകാർ അനുമോദിച്ചു
സി പി ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ച് കോഴിക്കോട് ജില്ല എക്സിക്യട്ടീവ് കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ഇന്നലെ വൈകിട്ട് കുറ്റ്യാടി, തളിക്കരയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ നെല്ലിപ്പറമ്പത്ത് പ്രത്യുജിത്ത് (23 ) അന്തരിച്ചു.
കുറ്റ്യാടി നരിക്കൂട്ടുംചാലിൽ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക് ടിപ്പർ ഡ്രൈവർക്ക് ഗുരുതര പരിക്ക്.
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുക, ഹെൽമെറ്റ് ധരിക്കാതിരിക്കുക, രണ്ടിൽ കൂടുതൽ പേർ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുക എന്നിവ പരിശോധിച്ചു പിഴയീടാക്കുമെന്ന് കുറ്റ്യാടി പോലീസ്
ഭാര്യയുടെ പ്രസവത്തിനായി കൂട്ടിരിക്കാനെത്തിയ കുറ്റ്യാടി കായക്കൊടി സ്വദേശി വിനു പ്രസാദിനെയാണ് ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
നീരൊഴുക്ക് ശക്തം: കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുടര്‍ന്നു, കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്