കോൽക്കളത്തിൽ ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്
പുഴയിൽ മീൻ പിടിക്കാൻ പോയവരാണ് ചൊവ്വാഴ്ച ഉച്ചയോടെ പുലിയെ കണ്ടത്