അജൈവ മാലിന്യ വാതിൽപ്പടി ശേഖരണം 100 ശതമാനമെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവർത്തനങ്ങൾ.
വിജയികളെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. എം. ബാലരാമൻ മാസ്റ്റർ ഉപഹാരം കൈമാറി
ഹെഡ്മാസ്റ്റർ വി. കെ. സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു