headerlogo

More News

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ കോഴിക്കോട് നടക്കും

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ കോഴിക്കോട് നടക്കും

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗ്രൗണ്ടിൽ നടക്കും

മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം നേടി സിറാജുദ്ദീൻ പന്നിക്കോട്ടൂർ

മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം നേടി സിറാജുദ്ദീൻ പന്നിക്കോട്ടൂർ

ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് പ്രഖ്യാപിച്ചപ്പോൾ പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവശാസ്ത്ര അധ്യാപകൻ സിറാജുദ്ദീൻ പന്നിക്കോട്ടൂർ ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച അധ്യാപകനുള്ള അവാർഡിന് അർഹനായി

എൻ ഐ ടി യിൽ ചരിത്ര എണ്ണം വിദ്യാർത്ഥികളുടെ കോൺ വൊക്കേഷൻ

എൻ ഐ ടി യിൽ ചരിത്ര എണ്ണം വിദ്യാർത്ഥികളുടെ കോൺ വൊക്കേഷൻ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ കോഴ്സുകളിലായി 2134 വിദ്യാർത്ഥികളുടെ കോൺ വൊക്കേഷനാണ് നടന്നത്.

പുതിയ പാർലമെന്റ് മന്ദിരത്തിൽ വെള്ള ക്കെട്ടും ചോർച്ചയും.

പുതിയ പാർലമെന്റ് മന്ദിരത്തിൽ വെള്ള ക്കെട്ടും ചോർച്ചയും.

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ചയും വെള്ളക്കെട്ടും രൂപപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ്

സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ച് വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കുടുംബം

സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ച് വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കുടുംബം

എ ഐ സി സി ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദത്തിൽ പ്രതിഷേധമറിയിച്ചാണ് സോണിയ ഗാന്ധിക്ക് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബീജെപി നേതാവുകൂടിയായ സുമിത്ര ചാറ്റർജി കത്തെഴുതിയത്.

പൂനൂരിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി : യാത്രക്കാർ രക്ഷപ്പെട്ടു.

പൂനൂരിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി : യാത്രക്കാർ രക്ഷപ്പെട്ടു.

പൂനൂർ കുണ്ടത്തിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി, യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

മലയാളി ട്രാവൽ വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി

മലയാളി ട്രാവൽ വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി

കാണാതായ മലയാളി വ്ലോഗർ മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ദിൽഷാദിനെ ബൈക്ക് അപകടത്തിൽപ്പെട്ട മേഘാലയിലെ ആശുപത്രിയിൽ കണ്ടെത്തി