ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത
ഒഡിഷ തീരത്ത് എത്തുന്നതിന് മുന്നേ അതിതീവ്രന്യൂന മർദ്ദമായിമാറും
ചുഴലിക്കാറ്റ് ജവാദ് എന്ന പേരിൽ അറിയപ്പെടും
അടുത്ത മൂന്ന് ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരും
അഞ്ച് ജില്ലകളിൽ മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ