കോഴിക്കോട് ഡിസംബർ 25ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ട്രാൻസ്പോർട്ട് കമ്മിറ്റി യോഗം ഫാത്തിമ തെഹ് ലിയ എംഎൽഎ ഉദ്ഘാടനം ചെയ്തു