മലയാള സിനിമയുടെ ശൈശവം മുതൽ വളർച്ചയുടെ പടവുകളിൽ ഒപ്പം നിന്ന മഹാനടനായിരുന്നു മധു. നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു
ചക്കിട്ടപ്പാറ മുതുകാട് അന്നച്ചാംകണ്ടി മധു ( 49 )ആണ് കടന്നൽ കുത്തേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്ക മരിച്ചത്
നടനും ഗായകനുമായിട്ടുള്ള മനോജ് കെ ജയൻ കുടുംബസമേതം മലയാള സിനിമയിലെ കാരണവരായ മധുവിനെ വീട്ടിലെത്തി കണ്ടതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചതാണ്.
തീവ്രപരിചരണ വിഭാഗത്തി ലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചി രിക്കുന്നത്.
കേരളത്തിൽ നിന്നും 175 പ്രതിനിധികൾ അടക്കം 600ഓളം പ്രതിനിധികളാണ് സമ്മേളത്തിൽ പങ്കെടുക്കുന്നത്.
ആകെയുള്ള പതിനാറ് പ്രതികളിൽ പതിന്നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിലെ അന്തിമ വാദം പൂര്‍ത്തിയായത്.
പ്രതികൾ സാക്ഷികളെ സ്വാധീനിച്ചുവെന്ന പ്രോസിക്യൂഷൻ ഹർജിയിലാണ് നടപടി
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം