വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കോളേജ് തുറക്കാൻ ധാരണയായത്
പരീക്ഷാ കൺട്രോളറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍ അധ്യാപകനായ ഡോ. പ്രിയേഷിനോട് പറഞ്ഞു
മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ .
യൂണിയൻ തെരഞ്ഞെടുപ്പിൽ സ്റ്റുഡന്റ് എഡിറ്ററായി നടുവണ്ണൂർ സ്വദേശി അശ്വിൻ സി.എസ്.
സംഘർഷ സാധ്യത കണക്കിലെടുത്ത് കോളേജിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി