headerlogo

More News

മലപ്പുറത്ത് മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

മലപ്പുറത്ത് മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

വടപുറം സ്വദേശി കോട്ടായി ഫാസിലി (27)നെയാണ് നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മലപ്പുറത്ത് അ‍ഞ്ച് ലക്ഷം രൂപയുടെ മെത്താംഫിറ്റമിൻ പിടികൂടി

മലപ്പുറത്ത് അ‍ഞ്ച് ലക്ഷം രൂപയുടെ മെത്താംഫിറ്റമിൻ പിടികൂടി

ഏറനാട് ബട്ടർകുളത്ത് അത്തിമണ്ണിൽ വീട്ടിൽ മുഹമ്മദ് അനീസിൽ (35) നിന്നാണ് പിടികൂടിയത്.

മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിയായ റഷീദിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്.

മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചു

മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചു

കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്.

ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ

ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ

വിധി മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടേത്

മലപ്പുറം വളാഞ്ചേരിയില്‍ നിപ ബാധിച്ച് ഗുരുതരാവസ്ഥയി ലായിരുന്നയാള്‍ രോഗമുക്തയായി

മലപ്പുറം വളാഞ്ചേരിയില്‍ നിപ ബാധിച്ച് ഗുരുതരാവസ്ഥയി ലായിരുന്നയാള്‍ രോഗമുക്തയായി

ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെ ങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്‌.