മന്നം സമാധിയിലെ പുഷ്പാര്‍ച്ചന ഇന്ന് കാലത്താണ് തീരുമാനിച്ചത്
മണ്ണാര്‍ക്കാട് നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകള്‍ ഹിബയാണ് മരിച്ചത്.
വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം ചെയ്തു.
വിമർശകരുടെ പോലും ആദരവ് പിടിച്ചുപറ്റാൻ കഴിഞ്ഞ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സി. സുധീഷ് അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കുന്നു.
കിളമാനൂര്‍ സ്വദേശിയായ റിട്ട ജില്ലാ ജഡ്ജി രാമബാബുവിനെ യാണ് മണ്ണന്തല പൊലീസ് അറസ്റ്റു ചെയ്തത്.
ഭരണപക്ഷ പാർട്ടി അനുഭാവികളായ കുടുംബശ്രീ അംഗങ്ങളെ മാത്രം നിയമിച്ചുവെന്ന് ആരോപണം