'മഴവിൽ ക്രിസ്റ്റൽ' എന്ന പേരിൽ വിവിധ പരിപാടികളെ കോർത്തിണക്കിയാണ് പദ്ധതി
മഴവിൽ കലാ കൂട്ടായ്മയുടെ പ്രതിമാസ പരിപാടിയായ മഴവിൽ വർണങ്ങൾക്ക് തുടക്കമായി . സംഗീതഞ്ജൻ എസ്.പി.ബാലസുബ്രഹ്മണ്യം അനുസ്മരണവും ഇതോടൊപ്പം നടന്നു