മണമൽ അണ്ടർപാസിന് സമീപം വാഹനപരിശോധനയ്ക്കിടയിൽ ആയിരുന്നു സംഭവം
ഇവരിൽ നിന്നും 50 ഗ്രാം എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലും മൂന്നേ മുക്കാൽ ലക്ഷം രൂപയും കണ്ടെടുത്തു
കൊയിലാണ്ടി മൂടാടി സ്വദേശി സ്വലാഹ് വീട്ടിൽ അംഷിദ് ആണ് പിടിയിലായത്
പേരാമ്പ്ര ബൈപാസിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്
ഇയാളിൽ നിന്ന് വിൽപനയ്ക് എത്തിച്ച 1 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു
ബാംഗ്ലൂരിൽ നിന്നും കാറിലാണ് എം ഡി എം എ എത്തിച്ചത്
ഡൻസാഫ് സ്ക്വഡും കാറിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്
ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ മുഹമ്മദ് ജവാദ് ആണ് പോലീസിന്റെ പിടിയിലായത്
ഇയാളിൽ നിന്നും 0.44 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു