മേപ്പയൂർ ടൗണിൽ വച്ച് കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ പോയതിന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചതായാണ് പരാതി.
കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു
സ്കൂൾ മുൻ പ്രധാന അധ്യാപകനും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ എം എം കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാ കേരള വഴി ഒരുക്കിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ നിർവഹിച്ചു.
വൈകുന്നേരം 4 മണിക്ക് പേരാമ്പ്ര എം. എൽ. എ. ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.