നടുവണ്ണൂരിലെ കോക്കോ ജൂസീസ് കടയിലെ മേശക്കടിയിൽ നിന്നാണ് പണം ലഭിച്ചത്
ഉടമയെ തിരിച്ചറിഞ്ഞപ്പോൾ സ്വർണാഭരണം തിരികെ ഏല്പിക്കുകയായിരുന്നു
ലാരിസയുടെ ചിത്രം ഉപയോഗിച്ച് 10 ബൂത്തുകളിലായി 22 വ്യാജ വോട്ട് ചേര്‍ത്തു എന്നാണ് ആരോപണം
അപകട സ്ഥലത്ത് നിന്നും പ്രധാനമന്ത്രി, പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു
കായണ്ണ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു അൻസിൽ
പണക്കെട്ടുകൾ കിട്ടിയത് മേപ്പയ്യൂർ നടുവണ്ണൂർ റോഡിൽ വച്ച്
എൻ.എസ്.എസ്. കോഴിക്കോട് സൗത്ത് കൺവീനർ എം.കെ. ഫൈസൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു
രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചക്ക് രണ്ടു മുതല്‍ 3.45 വരെയുമാണ് പരീക്ഷ
പോലീസ് വകുപ്പിന്റെ പോൽ ആപ്പിൻ്റെയും, ഗവ: ബീച്ച് ഹോസ്പിറ്റൽ കോഴിക്കോടിൻ്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്