മൂടാടി ഗ്രാമപഞ്ചായത്ത് ‘ഗ്രീഷ്മം’ ഹീറ്റ് ആക്ഷൻ പ്ലാൻ പ്രകാശനവും ലൈഫ് സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഫിഷറീസ് ഡിപാർട്ട്മെൻ്റിൻ്റെ വിവിധ പദ്ധതികൾ ജനപങ്കാളിത്ത ത്തോടെ നടപ്പാക്കാൻ നടത്തിയ ശ്രമമാണ് ഒന്നാം സ്ഥാനം ഉൾപ്പെടെ മികച്ച അംഗീകാരത്തിന് വഴിതുറന്നത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഹരിത വിദ്യാലയം പുരസ്കാരമാണിത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
മർദ്ദനമേറ്റ ഹൃദ്രോഗികൂടിയായ ഗോപാലൻ കൊയിലാണ്ടി താലൂക്കാശുപത്രി യിൽ ചികിത്സ തേടി.
സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ സമീപനത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ആശമാരുടെ സമരമെന്ന് വി.പി. ദുൽഖിഫിൽ.
കഴിഞ്ഞ വർഷവും മൂടാടിയ്ക്കായിരുന്നു ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത്.
പരിപാടിയുടെ ഉത്ഘാടനം മൂടാടി ടൗണിലെ മത്സ്യ വിതരണ തൊഴിലാളി ശ്രീരാഗ് ഉദ്ഘാടനം ചെയ്തു.
ഒളവണ്ണ വില്ലേജിലെ പൊക്കുന്ന് കോന്തനാരി വീട്ടിൽ ശിവദാസൻ മകൻ സോന വിമൽ (43) എന്നയാളാണ് കസ്റ്റഡിയിലായത്.